Wednesday 11 July 2012

OI MEDICAL CAMP





കുറ്റിപ്പുറം പ്രൈമറി  ഹെല്‍ത്ത് സെന്റര്‍ ഓര്‍ത്തോ സര്‍ജന്‍ ഡോ:അബുള്ള പൂക്കോടന്റെയും  ഫിസിയോ തെരാപിസ്റ്റ് ഷാബുവിനെയും  ഓര്‍ത്തോട്ടിക് ടെക്നീഷ്യന്‍ സജിയുടെയും   നേതൃത്വത്തില്‍ 11 -07 - 12- ബുധനാഴ്ച എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച്  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള (C.P, O.H LMD)വൈദ്യപരിശോധന ക്യാമ്പ്  നടന്നു. 64   കുട്ടികളും രക്ഷിതാകളും പങ്കെടുത്തു. സബ് ജില്ലയിലെ 1 മുതല്‍ 12 ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ പങ്കെടുത്തു... 

No comments:

Post a Comment