Friday 29 June 2012

സ്ക്രീനിംഗ് തുടങ്ങി

ഐ ഇ ഡി സി സര്‍വേയുടെ  ഭാഗമായി  പ്രത്യേ ക പരിഗ ണന അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനു സ്കൂള്‍ തല സര്‍വേ തുടങ്ങി സ്കൂളിലെ കുട്ടികളെ സ്ക്രീന്‍ ചെയ്തു ക്യാപിനു വരേണ്ട കുട്ടികളെ കണ്ടെത്തുന്നു. iedc    iedc  ചാര്‍ജ്   അധ്യാപകരുടെ സഹായത്തോടെ സ്ക്രീനിംഗ് നടക്കുന്നത് .       


  1. AUPS NELLISSERY
  2. MMLPS NELLISSERY
  3. GLPS SUKAPURAM
  4. GBLPS MUDUR
  5. KMGVHSS THAVANUR
  6. PCNGHSS MOOKUTHALA 
  7.  GLPS CHIYANUR
  8. ALPS CHIYANUR
  9. CPNUPS VATTAMKULAM
  10. GLPS MARAVANCHERY
  11. GLPS KALADI 
  12. AUPS VERUR

  13.  

 

എനിക്ക് തന്ന സഹായം...



    ഞാന്‍  അമൃത ദിനേശ് എടപ്പാള്‍ സബ് ജില്ലയിലെ  ജി എല്‍ പി ചിയ്യനുര്‍  സ്കൂളി ലെ ഓന്നാം  ക്ലാസിലാണ് പഠിക്കുന്നത് . എനിക്ക് മസ്തിഷ്ക പക്ഷാഘാത മാണെന്ന്  ഡോക്ടര്‍മാര്‍ പറയുന്നു. എനിക്ക് മറ്റു കുട്ടികളെ പോലെ ഓടി ചാടി നടക്കാന്‍ പറ്റില്ല എങ്കിലും എന്റെ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാന്‍ എന്റെ അമ്മയും സ്കൂളിലെ അധ്യാപകരും സഹായിക്കും... ഞാന്‍ ആദ്യമായി  സ്കൂളില്‍ വന്ന ദിവസം എനിക്ക്    മിഠായിയും കഴുത്തിലിടാന്‍ ബാഡ്ജും തന്നു... ഒരു ദിവസം  ബി ആര്‍ സി യി ലെ അധ്യാപകര്‍ വന്നു എന്റെ കാലിനടിയി ല്‍ ചാക്ക്  മടക്കി വച്ച് തന്നു എന്റെ കാല്‍ നിലത്തു മുട്ടിയിരിക്കാനാണത്രെ... അല്ലങ്കില്‍ കാല്‍ വളഞ്ഞു പോകും , എനിക്കും അത് ആശ്വാസമായി.. വീട്ടില്‍ ഇപ്പോള്‍ കസേരയില്‍ ഇരിക്കുമ്പോള്‍ പലക വയ്ക്കും ... 

Friday 8 June 2012

അംഗനവാടി, ഔട്ട്‌ ഒഫ് സ്കൂള്‍ സര്‍വ്വേ പൂര്‍ത്തികരിച്ചു..........

 2012-13വര്‍ഷത്തെ  പ്രത്യേക  പരിഗണന  അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്താനുള്ള സര്‍വ്വേ  തുടങ്ങി..   സ്കൂള്‍, അംഗനവാടി, ഔട്ട്‌ ഒഫ് സ്കൂള്‍, സ്പെഷ്യല്‍ സ്കൂള്‍  പ്രൈമറി ഹെല്‍ത്ത് സെന്റെര്‍ എന്നിവിടങ്ങളില്‍ നിന്ന്  ഡാറ്റ  ശേരിക്കുന്നു ....  H.M    പരിശീലനത്തില്‍ വിതരണം ചെയ്തതു.   ഫോറം താഴെ നല്‍കുന്നു.