Saturday 27 August 2011

തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു
















എടപ്പാള്‍  ബി. ആര്‍ .സി യുടെ കീഴിലുള്ള  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ഫിസിയോ തെറാപ്പി യൂണിറ്റിന്റെ  ഉദ്ഘാടനം എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീമതി എന്‍. ഷീജ നിര്‍വഹിച്ചു.
വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി സുമതി അദ്ധ്യക്ഷത വഹിച്ചു , എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി കെ  റഹ് മത്ത് ,എടപ്പാള്‍ ബി പി ശ്രീ എം കെ മുഹമ്മദ്‌ സിദ്ദീഖ് , ഡി സി റീജിയണല്‍  കോഡിനേറ്റര്‍ ശ്രീ കെ.സിദ്ദീഖുല്‍ അക്ബര്‍, ജി .എല്‍ .പി  എടപ്പാള്‍ സ്കൂളിലെ പി.ടി.എ പ്രസിഡണ്ട് ശ്രീ വി.കെ പ്രകാശ്, ജി.എല്‍.പി കൊലളമ്പ സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ ശ്രീ കുട്ടപന്‍ എന്നിവര്‍ ആശംസ നേര്‍ന്നു . എടപ്പാള്‍ ബി.ആര്‍.സിയിലെ  ഐ..ഡി.സി റിസോഴ്സ് അദ്ധ്യാപകന്‍ ശ്രീ പ്രജോഷ് .കെ പരിപാടി വിശദീകരിച്ചു . എടപ്പാള്‍ എ... ശ്രീ എന്‍.ഹരിദാസ് സ്വാഗതവും, ജി.എല്‍.പി എടപ്പാള്‍ സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഗീത നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ ഫിസിയോ തെറാപിസ്റ്റായ ശ്രീ സാബുവിന്റെ നേതൃത്വത്തില്‍ ഫിസിയോ തെറാപ്പി ക്ലാസും നടന്നു .  

Thursday 25 August 2011

തെറാപ്പി യുണിറ്റിന്റെ ഉദ്ഘാടനം

ഈ വരുന്ന ശനിയാഴ്ച (27 / 08 / 2011 )  ജി എല്‍ പി എടപ്പാളില്‍ വെച്ച് നടത്തപെടും
എല്ലാവരെയും സ്വാഗതാര്‍ത്ഥം ക്ഷണിച്ചുകൊള്ളുന്നു.


Monday 22 August 2011

പ്രതീക്ഷ തുടക്കമായി

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി മലപ്പുറത്തിന്റെ കൂടായ്മ
      മാനസികവും  ശാരീരികവുമായ വൈകല്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള ക്ഷേമപദ്ധതി. ജില്ലാ ഭരണകൂടം, സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സം ഘടനകള്‍ എന്നിവയുടെ കൂടായ്മ . 
 മാനസികവും ശാരീരികവുമായ ദീര്‍ഘകാല രോഗങ്ങളും മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം  ആശങ്കയുണ്ടാക്കുന്നതാണ് .പലര്‍ക്കും  മതിയായ ചികിത്സ പോയിട്ട് മൂന്നുനേരം ഭക്ഷണം പോലും ലഭിക്കുന്നില്ല. ഒരു പഞ്ചായത്തില്‍ 18 വയസിനു താഴെയുള്ള ശരാശരി  100     കുട്ടികളെങ്കിലും ഇങ്ങനെ ദുരിതമനുഭവിക്കുന്നു വെന്നാണ് പ്രാഥമിക നികമനം 





Saturday 6 August 2011

രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പ്

 ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 06/08/2011-ശനി.  മലപ്പുറം ജില്ല ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ : അന്‍സാരി ക്യാമ്പിന് നേതൃത്തം നല്‍കി  മുഴുവന്‍ ഹൈസ്കൂളിലെ കുട്ടികളും, നന്നമുക്ക്  തവനൂര്‍,എടപ്പാള്‍, വട്ടംകുളം , ആലംകോട്  എന്നീ  പഞ്ചായത്തിലെ എല്‍ .പി, യൂ .പി കുട്ടികളും  പങ്കെടുത്തു.

  

Friday 5 August 2011

വരുന്ന ദിവസം  എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് രണ്ടാം ഘട്ട  മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടുന്നു
ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 06/08/2011-ശനി സമയം രാവിലെ 8 .30 മുതല്‍
കാഴ്ച്ച  വൈകല്യ നിര്‍ണയക്യാമ്പ് 09/08/2011  ചൊവ്വാഴ്ച്ച 

സമയം രാവിലെ 8 .30 മുതല്‍ 

Monday 1 August 2011

s]m¶m\n kÀ¡mÀ Xmeq¡v Bip]{Xnbn \nìw
saUn¡Â t_mÀUv (hnIemwK) kÀ«n^n¡äv FSpç¶Xn\v {i²nക്കേണ്ട Imcy§Ä .
1) Sn bmâv tdj³ ImÀUv s]m¶m\n Xmeq¡nembncn¡Ww
2) 2 t^mt«m
3)tdj³ ImÀUnsâ tIm¸n
3) amk¯n രണ്ടാas¯ _p[\mgv¨bmWv saUn¡Â t_mÀUv IqSp¶Xv.
4)  X¶ncnç¶ At]£m t^mdw ]qcn¸n¨v 5 cq]bpsS tIm«v ^o Ìm¼pw  ]XnçI
5)t]mÌv ImÀUv klnXw s]m¶m\n Xmeq¡v Bip]{XnbpsS Hm^okn \ÂæI .
. 6) Hm^oknse t^m¬ \¼À tiJcnçIv