Wednesday 11 July 2012

HI MEDICAL CAMP

കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എടപ്പാള്‍ (ഇഎന്‍ടി സര്‍ജന്‍ )   ഡോ: ശ്യാമിന്റെ  നേതൃത്വത്തില്‍10 -07 - 12 ചൊവ്വ     എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള (കേള്‍വി കുറവുള്ളവര്‍ , സംസാര പ്രശ്നമുള്ളവര്‍) വൈദ്യ പരിശോധന ക്യാമ്പ് നടന്നു . എടപ്പാള്‍  സബ്ജില്ലയിലെ 1 മുതല്‍ 12  ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ പങ്കെടുത്തു ..

പൊന്നാനി ഹിയര്‍ ആന്‍ഡ്‌ കെയര്‍ തെറാപ്പി സെന്ററിലെ ഓഡിയോളജിസ്റ്റ്: രാധികയുടെ സേവനവും ലഭ്യമായിരുന്നു ..56 കുട്ടികളും  രക്ഷിതാകളും പങ്കെടുത്തു....



No comments:

Post a Comment