Monday 9 July 2012

വൈദ്യ പരിശോധന ക്യാമ്പ്



രും ദിവസങ്ങളില്‍ എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു . എടപ്പാള്‍  സബ്ജില്ലയിലെ 1 മുതല്‍ 12  ക്ലാസില്‍ പഠിക്കുന്നകുട്ടികളെ പങ്കെടുപ്പിക്കം. വിവരങ്ങള്‍  താഴെ നല്‍കുന്നു.


10 -07 - 12 ചൊവ്വ   ഡോ: ശ്യാം  കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എടപ്പാള്‍ (ഇ എന്‍ ടി സര്‍ജന്‍ )
                                   ഓഡിയോളജിസ്റ്റ്: രാധിക   പൊന്നാനി ഹിയര്‍ ആന്‍ഡ്‌ കെയര്‍ 

കേള്‍വി കുറവുള്ളവര്‍ , സംസാര പ്രശ്നമുള്ള കുട്ടികള്‍ പങ്കെടുക്കുക



11 -07 - 12- ബുധന്‍ ഡോ: അബുള്ള പൂക്കോടന്‍  പ്രൈമറി  ഹെല്‍ത്ത് സെന്റര്‍ കുറ്റിപ്പുറം (ഓര്‍ത്തോ സര്‍ജന്‍  ) 
                                 ഫിസിയോ തെരാപിസ്റ്റ്: ഷാബു  കുന്നംകുളം                                    ടെക്നീഷ്യന്‍ :സജി  ഓര്‍ത്തോ കെയര്‍ കുന്നംകുളം


ortho, CP, Loco Motor Disability  എന്നി വിഭാഗം കുട്ടികള്‍ പങ്കെടുക്കുക 

No comments:

Post a Comment