Monday 30 July 2012

കാഴ്ച പരിശോധന നടത്തി

  പെരിന്തല്‍മണ്ണ അല്‍- സലാമ കണ്ണാശുപത്രിയിലെ  ഡോ:ബഷീറിന്റെ നേതൃത്വത്തില്‍ എടപ്പാള്‍ സ്ബ്ജില്ലയിലെ ആലങ്കോട് നന്നമുക്ക് വട്ടംകുളം എന്നി പഞ്ചായത്തിലെ കുട്ടികള്‍ക്കായി   കാഴ്ച പരിശോധന നടത്തി.എല്‍. പി, യൂ. പി വിഭാഗത്തില്‍ 166 കുട്ടികള്‍ പങ്കെടുത്തു അതില്‍  110കുട്ടികള്‍ക്ക്  കണ്ണടയും നിര്‍ദ്ദേശിച്ചു .  ഹൈസ്കൂള്‍ വിഭാഗത്തില്‍ 48 കുട്ടികളും പങ്കെടുത്തു. 21കുട്ടികള്‍ക്ക്  കണ്ണടയും നിര്‍ദ്ദേശിച്ചു ഫ്താല്‍മിക് അസീസ് റ്റന്റ് മാരായ വിജീഷ് പി. വി,നസൃത്, ഇബ്രാഹിം സഫീര്‍ സി. കെ നിഷിയാത്ത്, നിഷ, ആശ്കര്‍ എന്നിവരുടെ സേവനം ലഭ്യമായിരുന്നു








No comments:

Post a Comment