Monday 23 July 2012

കാഴ്ച പരിശോധന ക്യാമ്പ്

27-07-2012 വെള്ളിയാഴ്ച എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് കാഴ്ച പരിശോധന ക്യാമ്പ് നടക്കും .... ,വട്ടംകുളം, നന്നമുക്ക്  ആലംകോട്  എന്നി പഞ്ചായത്തിലെ കുട്ടികള്‍   രാവിലെയും എടപ്പാള്‍ ,തവനൂര്‍, കാലടി  എന്നി പഞ്ചായത്തിലെ കുട്ടികള്‍  1 മണിക്കും   ബി ആര്‍ സി യില്‍ എത്തിച്ചേരുക .... 
രജിസ്ട്രേഷന്‍ രാവിലെ 8.30 am തുടങ്ങി 2.30 pm  വരെ ഉണ്ടായിരിക്കുകയോള്ളൂ

No comments:

Post a Comment