തവനൂര്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി തവനൂര്‍ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്ത നിര്‍വഹിച്ചു സ്വാഗതം എടപ്പാള്‍ ബി ആര്‍ സി ഐ ഇ ഡി റിസോഴ്സ് അധ്യാപിക ബിന്ദുവും , അധ്യക്ഷന്‍ ശ്രീ കുമാരന്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ( തവനൂര്‍ ഗ്രാമ പഞ്ചായത്ത് ) ആശംസ ശ്രീമതി രേണുക വാര്‍ഡ് മെമ്പര്‍ ( തവനൂര്‍ ഗ്രാമ പഞ്ചായത്ത് ) പറഞ്ഞു തുടര്‍ന്ന് എടപ്പാള്‍ ബി ആര്‍ സി യിലെ അധ്യാപകരായ പ്രജോഷ് ബിന്ദു എന്നിവരുടെ നേതൃത്ത്വത്തില്‍ ക്ലാസ്സ് നടന്നു. 47രക്ഷിതാകള്‍ പങ്കെടുത്തു .
Friday, 12 October 2012
ബോധവല്‍ക്കരണ പരിപാടി തവനൂര്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment