കാഴ്ച്ച വൈകല്യ നിര്‍ണയക്യാമ്പ് 25/07/2011-തിങ്കളാഴ്ച എടപ്പാള്‍ ബി ആര് സി യില്‍ വെച്ച് നടന്നു പെരിന്തല്‍മണണ അല്‍സലാമ കണ്ണാശുപത്രിയിലെ ഡോ:റിയ്യാസ് ക്യാമ്പിന് നേതൃത്തം നല്കി എടപ്പാള്‍, കാലടി,വട്ടംകുളം, നന്നമുക്ക് എന്നി പഞ്ചായത്തില്‍ നിന്നായിമൊത്തം 152 കുട്ടികള്‍ പങ്കെടുത്തു, 90 പേര്‍ക്ക് കണ്ണടയും, 15 പേര്‍ക്ക് സര്‍ജറിയും നിര്‍ദ്ദേശിച്ചു
Monday, 25 July 2011
Saturday, 23 July 2011
കേള്‍വി പരി ശോധനാ ക്യാമ്പ്
പ്രത്യേക പരിഗണന നല്‍കേണ്ട കുട്ടികള്‍ക്കായുള്ള കേള്‍വി പരിശോധനാ ക്യാമ്പ് 21/07/11 ന്എടപ്പാള് ബി ആര് സി യില്‍ വെച്ച് നടന്നു .
പൊന്നാനി ഗവണ്മെന്റെ ആശുപത്രി യിലെ ഇ.എന്‍. ടി. സര്ജന് ഡോ :അബ്ദുല്‍ അസീസ് കുട്ടികളെ പരി ശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.ഓടിയോളജിസ്റ്റായ രേഖ, ചങ്ങരംകുളം അന്‍സാര്‍ ആശുപത്രിയിലെ സ്പീച് തെറാപിസ്റ്റ് മനു ജോസിന്റെയും സേവനം ലഭിച്ചു അംഗനവാടി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. 5 കുട്ടികള്‍ക്ക് സര്‍ജറിയും, 13 കുട്ടികള്‍ക്ക് ഉപകരണവും ,4 കുട്ടികള്‍ക്ക് ഗ്രാന്റിനും നിര്‍ദ്ദേശിച്ചു.
.
പൊന്നാനി ഗവണ്മെന്റെ ആശുപത്രി യിലെ ഇ.എന്‍. ടി. സര്ജന് ഡോ :അബ്ദുല്‍ അസീസ് കുട്ടികളെ പരി ശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.ഓടിയോളജിസ്റ്റായ രേഖ, ചങ്ങരംകുളം അന്‍സാര്‍ ആശുപത്രിയിലെ സ്പീച് തെറാപിസ്റ്റ് മനു ജോസിന്റെയും സേവനം ലഭിച്ചു അംഗനവാടി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. 5 കുട്ടികള്‍ക്ക് സര്‍ജറിയും, 13 കുട്ടികള്‍ക്ക് ഉപകരണവും ,4 കുട്ടികള്‍ക്ക് ഗ്രാന്റിനും നിര്‍ദ്ദേശിച്ചു.
.
Tuesday, 19 July 2011
വൈദ്യ പരിശോധനക്ക് വരുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വൈദ്യ പരിശോധനക്ക് വരുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 രക്ഷിതാവ് (അമ്മ /അച്ച്ചന്‍/കുട്ടിയുടെ കാര്യങ്ങള്‍ അറിയുന്ന വക്തിഅദ്ധ്യാപകന് )കൂടെവരണം
2 എന്നുവരെ കാണിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ കുറിപ്പ് .
3 മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്
4 . Renewal-കുട്ടികളില്‍ ഉപകരണം ആവശ്യമെങ്കില്‍ മാത്രം പങ്കെടുക്കുക
5 മെഡിക്കല്‍ ബോര്‍ഡ് സര്ട്ടിഫിക്കറ്റ്കൈവശമുള്ള കുട്ടികളെ പ്രധാന അദ്ധ്യാപകന് Renewal -ലിസ്റ്റില്‍ ഉള്‍കൊള്ളിക്കണം .
Monday, 18 July 2011
വൈദ്യ പരിശോധന ക്യാമ്പ്
എടപ്പാള്‍ സബ്ജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ് താഴെ പറയുന്ന ദിവസങ്ങളില്‍ നടക്കും
1. കേള്‍വി പരിശോധന-19/09/2011- ചൊവ്വ സമയം രാവിലെ 8.30 മുതല്‍
2. കേള്‍വി പരിശോധന 21/07/2011-വ്യാഴം സമയം രാവിലെ 8.30 മുതല്‍
3.ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/201-ശനി സമയം രാവിലെ 8.30 മുതല്‍
1. കേള്‍വി പരിശോധന-19/09/2011- ചൊവ്വ സമയം രാവിലെ 8.30 മുതല്‍
2. കേള്‍വി പരിശോധന 21/07/2011-വ്യാഴം സമയം രാവിലെ 8.30 മുതല്‍
3.ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/201-ശനി സമയം രാവിലെ 8.30 മുതല്‍
4. കാഴ്ച്ച പരിശോധന 25/07/2011-തിങ്കള്‍ സമയം രാവിലെ 8.30 മുതല്‍
5.ചലന വൈകല്യ നിര്‍ണയം27/7/2011ബുധന്‍ സമയം രാവിലെ 8.30 മുതല്‍
Wednesday, 13 July 2011
സര്‍വേ പൂര്‍ത്തികരിച്ചു
2011 -12 വര്‍ഷത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തുന്നത്തിനുള്ള സര്‍വേ പൂര്‍ത്തികരിച്ചു . 1118 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട് . വരും ദിവസങ്ങ്ളില്‍ വൈദ്യ പരി ശോധനയും നടക്കും.
| SSA MALAPPURAM 2011-12 Suspeted Cases of Children With Special Needs BRC EDAPAL | |||||||||||||||||||||||||||||||||
| PANCHAYATH | V.I | H.I | M.H | O.H | C.P | S.D | L.D | Autism | M.D | DB | TOTAL | ||||||||||||||||||||||
| B | G | T | B | G | T | B | G | T | B | G | T | B | G | T | B | G | T | B | G | T | B | G | T | B | G | T | B | G | T | B | G | T | |
| EDAPAL | 105 | 93 | 198 | 15 | 7 | 22 | 17 | 10 | 27 | 3 | 3 | 6 | 9 | 2 | 11 | 5 | 11 | 16 | 4 | 2 | 6 | 1 | 0 | 1 | 4 | 3 | 7 | 1 | 0 | 1 | 164 | 131 | 295 |
| KALADI | 106 | 49 | 91 | 11 | 7 | 18 | 13 | 10 | 23 | 4 | 3 | 7 | 4 | 5 | 9 | 5 | 6 | 11 | 5 | 3 | 8 | 3 | 0 | 3 | 2 | 2 | 4 | 0 | 0 | 0 | 89 | 85 | 174 |
| TAVANUR | 107 | 30 | 61 | 6 | 2 | 8 | 18 | 18 | 36 | 7 | 1 | 8 | 0 | 3 | 3 | 7 | 4 | 11 | 8 | 6 | 14 | 0 | 0 | 0 | 1 | 1 | 2 | 0 | 0 | 0 | 78 | 65 | 143 |
| VATTAMKULAM | 108 | 45 | 84 | 17 | 5 | 22 | 13 | 6 | 19 | 4 | 1 | 5 | 6 | 2 | 8 | 7 | 6 | 13 | 8 | 3 | 11 | 0 | 1 | 1 | 2 | 2 | 4 | 0 | 1 | 1 | 96 | 72 | 168 |
| ALANKODE | 109 | 28 | 65 | 8 | 7 | 15 | 21 | 6 | 27 | 4 | 5 | 9 | 5 | 2 | 7 | 5 | 0 | 5 | 16 | 4 | 20 | 0 | 0 | 0 | 8 | 1 | 9 | 0 | 1 | 1 | 104 | 54 | 158 |
| NANNAMUKKU | 110 | 43 | 94 | 12 | 9 | 21 | 8 | 6 | 14 | 6 | 4 | 10 | 5 | 4 | 9 | 11 | 5 | 16 | 11 | 4 | 15 | 0 | 0 | 0 | 1 | 0 | 1 | 0 | 0 | 0 | 105 | 75 | 180 |
| TOTAL | 645 | 288 | 593 | 69 | 37 | 106 | 90 | 56 | 146 | 28 | 17 | 45 | 29 | 18 | 47 | 40 | 32 | 72 | 52 | 22 | 74 | 4 | 1 | 5 | 18 | 9 | 27 | 1 | 2 | 3 | 636 | 482 | 1118 |
Thursday, 7 July 2011
ഞങ്ങളുണ്ട് കൂടെ
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും , പഠന -പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും , ഓരോ വിദ്യാലയവും ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒരു മികവാര്‍ന്ന പ്രവര്‍ത്തനം ഏറ്റെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക , എന്നിവയെ ലക്ഷ്യമാക്കികൊണ്ട് സി ആര് സി തലത്തില്‍ സ്കൂളിലെ IEDC ചുമതലയുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്കി..........
കാഴ്ച് കുറവ് , കേള്‍വിക്കുറവ് , ബുദ്ധിക്കുറവ്, പഠന പിന്നോക്കം, മസ്തിഷ്കാഘാതം , ഓട്ടിസം ,തുടങ്ങിയ മേഖല പരിചയപെടുത്തി..
Subscribe to:
Posts (Atom)



