കാഴ്ച്ച വൈകല്യ നിര്‍ണയക്യാമ്പ് 25/07/2011-തിങ്കളാഴ്ച എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു പെരിന്തല്‍മണണ അല്‍സലാമ കണ്ണാശുപത്രിയിലെ ഡോ:റിയ്യാസ് ക്യാമ്പിന് നേതൃത്തം നല്‍കി എടപ്പാള്‍, കാലടി,വട്ടംകുളം, നന്നമുക്ക് എന്നി പഞ്ചായത്തില്‍ നിന്നായിമൊത്തം 152 കുട്ടികള്‍ പങ്കെടുത്തു, 90 പേര്‍ക്ക് കണ്ണടയും, 15 പേര്‍ക്ക് സര്‍ജറിയും നിര്‍ദ്ദേശിച്ചു
No comments:
Post a Comment