എടപ്പാള്‍ സബ്ജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ് താഴെ പറയുന്ന ദിവസങ്ങളില്‍ നടക്കും
1. കേള്‍വി പരിശോധന-19/09/2011- ചൊവ്വ സമയം രാവിലെ 8.30 മുതല്‍
2. കേള്‍വി പരിശോധന 21/07/2011-വ്യാഴം സമയം രാവിലെ 8.30 മുതല്‍
3.ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/201-ശനി സമയം രാവിലെ 8.30 മുതല്‍
1. കേള്‍വി പരിശോധന-19/09/2011- ചൊവ്വ സമയം രാവിലെ 8.30 മുതല്‍
2. കേള്‍വി പരിശോധന 21/07/2011-വ്യാഴം സമയം രാവിലെ 8.30 മുതല്‍
3.ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/201-ശനി സമയം രാവിലെ 8.30 മുതല്‍
4. കാഴ്ച്ച പരിശോധന 25/07/2011-തിങ്കള്‍ സമയം രാവിലെ 8.30 മുതല്‍
5.ചലന വൈകല്യ നിര്‍ണയം27/7/2011ബുധന്‍ സമയം രാവിലെ 8.30 മുതല്‍
No comments:
Post a Comment