പ്രത്യേക പരിഗണന നല്‍കേണ്ട കുട്ടികള്‍ക്കായുള്ള കേള്‍വി പരിശോധനാ ക്യാമ്പ് 21/07/11 ന്എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു .
പൊന്നാനി ഗവണ്‍മെന്റെ ആശുപത്രി യിലെ ഇ.എന്‍. ടി. സര്‍ജന്‍ ഡോ :അബ്ദുല്‍ അസീസ് കുട്ടികളെ പരി ശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഓടിയോളജിസ്റ്റായ രേഖ, ചങ്ങരംകുളം അന്‍സാര്‍ ആശുപത്രിയിലെ സ്പീച് തെറാപിസ്റ്റ് മനു ജോസിന്റെയും സേവനം ലഭിച്ചു അംഗനവാടി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. 5 കുട്ടികള്‍ക്ക് സര്‍ജറിയും, 13 കുട്ടികള്‍ക്ക് ഉപകരണവും ,4 കുട്ടികള്‍ക്ക് ഗ്രാന്റിനും നിര്‍ദ്ദേശിച്ചു.
.

No comments:
Post a Comment