ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/2011-ശനി. മലപ്പുറം ജില്ല ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ : അന്‍സാരി ക്യാമ്പിന് നേതൃത്തം നല്‍കി
സമയം രാവിലെ 8.30 മുതല്‍ തവനൂര്‍,എടപ്പാള്‍, കാലടി, ആലംകോട് എന്നീ പഞ്ചായത്തിലെ കുട്ടികള്‍ പങ്കെടുത്തു.14 കുട്ടികള്‍ക്ക് ഗ്രാന്റിന് നിര്‍ദ്ദേശിച്ചു.
No comments:
Post a Comment