പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും , പഠന -പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും , ഓരോ വിദ്യാലയവും ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒരു മികവാര്‍ന്ന പ്രവര്‍ത്തനം ഏറ്റെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക , എന്നിവയെ ലക്ഷ്യമാക്കികൊണ്ട് സി ആര്‍ സി തലത്തില്‍ സ്കൂളിലെ IEDC ചുമതലയുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കി..........
കാഴ്ച് കുറവ് , കേള്‍വിക്കുറവ് , ബുദ്ധിക്കുറവ്, പഠന പിന്നോക്കം, മസ്തിഷ്കാഘാതം , ഓട്ടിസം ,തുടങ്ങിയ മേഖല പരിചയപെടുത്തി..
No comments:
Post a Comment