എടപ്പാള്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എന്‍ . ഷീജ നിര്‍വഹിച്ചു എടപ്പാള്‍ ബി പി ഒ നാസര്‍ വി കെ സ്വാഗതവും, ശ്രീ വി കെ എം ഷാഫി ( വൈസ് ചെയര്‍മാന്‍ എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് ) അധ്യക്ഷന്‍ സ്ഥാനവും അലങ്കരിച്ചു. തുടര്‍ന്ന് എടപ്പാള്‍ ബി ആര്‍ സി യിലെ അധ്യാപകരായ രാജേഷ്, പ്രജോഷ്, ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സ് നടന്നു.32 രക്ഷിതാകള്‍ പങ്കെടുത്തു . എടപ്പാള്‍ സി ആര്‍ സി കോ ഓര്‍ഡിനെട്ടര്‍ ശ്രീമതി സുമയ്യ ബീഗം നന്ദിയും പറഞ്ഞു..
Friday, 2 November 2012
ബോധവല്‍ക്കരണ പരിപാടി എടപ്പാള്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment