Saturday, 28 April 2012
വര്‍ഷത്തെ സഹായ ഉപകരണ വിതരണം
എടപ്പാള്‍ ഉപജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള 2011 - 2012 വര്‍ഷത്തെ സഹായ ഉപകരണ വിതരണം എടപ്പാള്‍ ഉപജില്ലയിലെ എച് .എം ഫോറം സെക്രടറി ശ്രീ മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ഉപകരണങ്ങളുടെ ഉപയോഗത്തെ കുറിച്ചും, തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും കെല്‍ട്രോണ്‍ ടെക്നീഷ്യന്‍ സംസാരിച്ചു,രക്ഷിതാകളുടെ സംശയങ്ങള്‍ക്ക് പ്രജോഷ് മാസ്റ്റര്‍ മറുപടി നല്‍കി.
Subscribe to:
Posts (Atom)