കൈകോര്‍ത്ത് മുന്നേറാം
brcedapal.blogspot.com
Pages
Home
home
condact
VIDEOS
APLICATIONS
IMPORTENT SITE
വികലാംഗ ക്ഷേമ കോർപ്പറേഷൻ
Thursday, 1 March 2012
പരിമിതികളെ മറികടന്ന് അവര്‍ ഒത്തുകൂടി ...........പ്രിയ കൂടുകാരുമൊത്ത് ..........!
പരിമിതികളെ മറികടന്ന് അവര്‍
ഒത്തുകൂടി
...........പ്രിയ കൂടുകാരുമൊത്ത് ..........!
മഴവില്ല്
ത്രിദിന സഹവാസ ക്യാമ്പിന്റെ പഠന യാത്രയുടെ ഭാഗമായി
അതിരപള്ളി സിവെര്‍ സ്റ്റൊമില്(
തൃശ്ശൂര്‍ )
അവര്‍ അത്തുകൂടി കൂടെ രക്ഷിതാകളും. തന്റെ കുട്ടികളുടെ കഴിവുകള്‍ മനസിലാകാന്‍ ഇതിലൂടെ രക്ഷിതാകള്‍ക്ക് കഴിഞ്ഞു. രക്ഷിതാകളെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി അവര്‍ മുന്നോട്ടു വന്നു.
കഴിവില്ലായ്മ എനിക്കോ........! അതോ കണ്ടുനില്ക്കുന്ന നിങ്ങള്‍ക്കോ......?
അച്ഛാ ഞാന്‍ ബൈക്ക് ഓടിക്കുന്നത് കണ്ടോ .......?
ചെറിയ മനസുള്ളവര്‍ക്ക് ചെറിയ വഞ്ചി,,,,,,,,,,,
ചേട്ടാ ...ഒന്നുസഹായിക്കു ..... പിടിക്കു,,,,,,
Newer Posts
Older Posts
Home
Subscribe to:
Posts (Atom)