സര്‍വ ശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ തല വികലാംഗ ദിനാചരണം -" സ്നേഹസംഗമം " പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ ബി. ആര്‍ .സി യില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷീജ അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ റഹ്മത്ത്,വാര്‍ഡ് മെമ്പര്‍ രാധാമണി , എ.ഇ.ഓ ഹരിദാസന്‍, എടപ്പാള്‍ ഗവ. യു.പി.സ്കൂള് ഹെഡ് മാസ്ടര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്.എസ്.എ മലപ്പുറം ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഇ.പി.മുഹമ്മദ് മുനീര്‍ സ്വാഗതവും എടപ്പാള്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എം.കെ.മുഹമ്മദ് സിദ്ധീക്ക് നന്ദിയും പറഞ്ഞു. തവനൂര് പി.എച്.സി യിലെ ഒഫ്താല്മിക് അസിസ്റ്റന്റ് ബിന്ദു രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് എടുത്തു. പരപ്പനങ്ങാടി ചിലമ്പ് കലാവേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ക്ക് ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകരായ പ്രജോഷ്, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി
Saturday, 3 December 2011
സ്നേഹ സംഗമം 2011

Subscribe to:
Posts (Atom)